40 People reacted on this

  1. camara വളരെ സ്ളോവാണ് എന്താ ചെയ്ക. ഒന്ന് പറയാമൊ

  2. Bro njn ippol use cheyunna thu huawei Nova 3i aanu. Appol njn huawei ude thanne p30 pro edukkan plan und. Appol updations bhagathu ninnum enthengilum problems neridendi varumo….?

  3. ഞാൻ ദുബായിൽ ആണ് ജോലി ചെയ്യുന്നത്…ഇന്നലെ രാത്രി ഞാൻ ഫേസ്ബുക്ക് ഐഡന്റിറ്റി വെരിഫൈ ചെയ്യാൻ കൊടുത്തു..പക്ഷേ അഡ്രസ്സ് നാട്ടിൽ ആണ് കൊടുത്തത്..അവരു പറയുന്നത് വീട്ടിൽ ചെന്ന് അന്വേഷിക്കും എന്നാണ്…ഞാൻ നാട്ടിൽ ഇല്ല എങ്കിൽ എന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യും എന്നൊക്കെ…എനിക്ക് ഐഡന്റിറ്റി വെരിഫൈ പ്രോസസ് ക്യാൻസല്‍‌ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ..?!

  4. Vivo v5s എന്റെ ഫോൺ അതിൽ ഏതു update വരെ വരും. എന്റെ ഇപ്പോൾ nogut ആണ്. Oreo update വരുന്നില്ല

  5. Oru 10k ulil varunna nalla oru phone suggest cheyyamo….
    Vellya gamer onnuallla…pubg onnum kalikkarilla😎…..nalla camera quality,battery capacity,lag free phone aann vendath….
    Reply tharanam plss….😊😊….varunna one monthinullil nalla phne release akunnnundel athum onnu parayane

  6. Geek Square ഇപ്പോ ഉപയോഗിക്കുന്നില്ലേ? ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ😊

Leave a Comment